ചെന്നലോട്: മൈലാടുംകുന്ന് ഇളങ്ങോളി ഇബ്രാഹീം കുട്ടി (53) നിര്യാതനായി. ചെന്നലോട് ശാഖ മുസ്ലിം ലീഗ് ജന. സെക്രട്ടറി, തരിയോട് പഞ്ചായത്ത് ലീഗ് ജോ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: ജസീല, ഫസീല, മുഹമ്മദ് നിഹാൽ. മരുമകൻ: ഇർഷാദ്. സഹോദരങ്ങൾ: ഖദീജ, മൊയ്തൂട്ടി, അബു മുസ്ലിയാർ, പരേതനായ അഷ്റഫ് ഫൈസി, ആസ്യ, അസീസ്