പുൽപള്ളി: അമരക്കുനി കുന്നത്ത് പറമ്പിൽ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. മക്കൾ: എൽസമ്മ, തങ്കച്ചൻ, ബിനോയ്, മേരി, ബിജു, ജെസ്സി. മരുമകൾ: ജോസ്, സെലിൻ, ജോസ്, ബേബി, തങ്കച്ചൻ, റൈന.