നന്തിബസാർ: പാലക്കുളം മീത്തലെ പൂക്കാട്ട് സാധുക്കാൻറവിട അബ്ദുറഹിമാൻ കുട്ടി (68-അമ്മാട്ടിക്ക) നിര്യാതനായി. കൊയിലാണ്ടി ബീച്ച് റോഡിൽ കാരുണ്യ ലാബിന് സമീപം മസാല കച്ചവടം നടത്തിയിരുന്നു. ഭാര്യ: മൈമൂന. സഹോദരങ്ങൾ: ഫാത്തിമ, ഉസ്മാൻ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞായൻ കുട്ടി.