പേരാമ്പ്ര: വാളൂരി കിഴക്കെ കേളോത്ത് രാജെൻറ മകൻ അയോദ് (സോനു- 10) നിര്യാതനായി. നരയംകുളം എ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ദാക്ഷായണി. സഹോദരങ്ങൾ: രജിന, അജിത്ത്, അഞ്ജു.