വേളം: ചെറുകുന്നിലെ പരേതനായ തോടത്താംവലിയത്ത് മൊയ്തുവിെൻറ ഭാര്യ ബിയ്യാത്തു (72) നിര്യാതയായി. മക്കൾ: ഫൈസൽ (ദുബൈ), സുബൈദ, മുന്തസ്സ്. മരുമക്കൾ: ഫൈസൽ, നിസാർ (കുവൈത്ത്), സാജിദ. സഹോദരങ്ങൾ: ഖാസിം, നബീസ, സാറ.