കക്കട്ടിൽ: പാതിരിപ്പറ്റയിലെ ഇടപ്പള്ളി ചിറയിൽ പരേതനായ കേളപ്പെൻറ ഭാര്യ മാണി (90) നിര്യാതയായി. മക്കൾ: രാജൻ, അശോകൻ, ശശി, രാധ. മരുമക്കൾ: ലളിത, അനിത, ലീല, നാണു.