കായക്കൊടി : കൂട്ടൂര് ചെക്യാൻ തലക്കൽ ഗോപാലൻ നായർ (70) നിര്യാതനായി. ഭാര്യ: ബാവ. മക്കൾ: ഗീത, സവിത, സൗമ്യ. മരുമക്കൾ: പവിത്രൻ (പോസ്റ്റ് ഓഫിസ്, കക്കട്ട്). പ്രശാന്ത്, ബൈജു കോടേരി (എയർഫോഴ്സ്). സഹോദരങ്ങൾ: പാർവതി, കുഞ്ഞിരാമൻ, രാജൻ (വയനാട്), ചന്ദ്രൻ.