പേരാമ്പ്ര: മരുതേരിയിലെ നടുക്കണ്ടി രാഘവൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ് (ഗൾഫ്), രാഗിൽ (മലേഷ്യ). മരുമകൾ: ഫിത്രിയ രാഗിൽ (മലേഷ്യ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശോഭ, പരേതനായ ചന്ദ്രൻ.