കുറ്റ്യാടി: അടുക്കത്തെ പരേതനായ ഇല്ലത്ത് അബൂബക്കറിെൻറ ഭാര്യ കൊളക്കാട്ടിൽ കദീശ (75) നിര്യാതയായി. മക്കൾ: സൈനബ, കുഞ്ഞമ്മദ്. അബുല്ലെയി, നാസർ. മരുമക്കൾ: അബ്ദുല്ല, സുബൈദ, സുലൈഖ. സഹോദരങ്ങൾ: അമ്മത്, അബ്ദുല്ല, കുഞ്ഞാമി.