വേളം: പൂമുഖത്തെ പഴവീട്ടിൽ കണാരൻ (93) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശശി (ഒാട്ടോഡ്രൈവർ), വിനോദൻ (ബംഗളൂരു), സുലോചന. മരുക്കൾ: റീജ, ആഷിത, പരേതനായ ശ്രീധരൻ.