ചക്കിട്ടപാറ: കോമത്തു പാറയിലെ കാവുംപുറത്ത് അരിയൻ (85) നിര്യാതനായി. ഭാര്യ: പെണ്ണുട്ടി. മക്കൾ: നിർമല (അംഗൻവാടി വർക്കർ ചെമ്പനോട), കെ.എ. പ്രകാശ്, ഉഷാകുമാരി. മരുമക്കൾ: എം. രാജൻ, രമേശൻ, ഷീജ പ്രകാശ്. സഹോദരൻ: പരേതനായ കണ്ണൻ.