കൊയിലാണ്ടി: കൊല്ലം ജുമുഅത്ത് പള്ളി അംഗവും, മുഖാമി പള്ളി മുതവല്ലിയുമായ കൊല്ലം താഴത്തം വീട്ടിൽ ഹൈദർ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മായിൽ, ശാഫി (കുവൈത്ത്), നൗഫൽ, നൗഷിദ, റോഷിന. മരുമക്കൾ: റിയാസ്, ഫായിസ് (സൗദി), ഷാലത്ത്, സഹീറ (മൂടാടി). സഹോദരങ്ങൾ: അബ്ദുല്ല, ആയിഷ, ഹവ്വോമ.