വാടാനപ്പള്ളി: ഗണേശമംഗലം വെസ്റ്റ് പരേതനായ ചക്കാമഠത്തിൽ കുഞ്ഞയ്യപ്പൻ മകൻ രാമചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പ്രേമലത മക്കൾ: അനുഷ്ക, അനൂപ്. മരുമക്കൾ: സന്ദീപ്, വിബിത.