ചാവക്കാട്: കടപ്പുറം മുനക്കക്കടവ് മലക്കി കുഞ്ഞാലുവിെൻറ മകൻ ഹുസൈൻ (51) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അസ്ലം, അജ്മൽ, ഐഷ.