ചാവക്കാട്: ചേറ്റുവ റോഡിൽ മുട്ടിപ്പാലത്തിന് സമീപം പരേതനായ തളിയൽ ശേഖരെൻറ ഭാര്യ പത്മാവതി (76) നിര്യാതയായി. മക്കൾ: ഗോപിനാഥൻ (തമ്പി, വ്യാപാരി ചാവക്കാട്), രാജേഷ് (കുട്ടൻ), ഉഷ, രാജി. മരുമക്കൾ: ഷീജ, സുബീന, വിജയൻ, ഭഗീരഥൻ.