വള്ളിയാട്: വടക്കയിൽ മൊയ്തീൻ (60) നിര്യാതനായി. അടുവാട്ടിൽ അഹമദ് മസ്ജിദ് കമ്മറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് റയീസ്, റസീന, അമീന. സഹോദരങ്ങൾ: അമ്മദ് ഹാജി, മൂസ, അബൂബക്കർ (ഇരുവരും ഖത്തർ). മരുമക്കൾ: എ.സി. റസാഖ് , ഷാക്കിർ, നഹില.