ആമ്പല്ലൂർ: പൂക്കോട് കൊല്ലേരി പരേതനായ രാമൻ നായരുടെ ഭാര്യ പാറുകുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: സരസ്വതി, അരവിന്ദാക്ഷൻ, മോഹനൻ, സുരേന്ദ്രൻ, രാജഗോപാലൻ. മരുമക്കൾ: പീതാംബരൻ, രുഗ്മണി, അനിത, രതി, താര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.