പേരാമ്പ്ര: തെക്കേക്കര മൂക്കനാംപറമ്പില്‍ വര്‍ഗീസ് (75) മുംബൈയില്‍ നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ഷെറിന്, സെല്‍ബി. മരുമക്കള്‍: ഷെഫാലി, തോമസ്. സംസ്കാരം മുംബൈയില്‍ നടക്കും.