തൃക്കലങ്ങോട്: കരിക്കാട് പടിഞ്ഞാറെ കൊല്ലേരി ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ് കുമാർ, ശ്രീവിദ്യ, ശ്രീകുമാർ, പ്രശാന്ത് (എം.എസ്.പി. മലപ്പുറം), ശ്രീജിത്ത്. മരുമക്കൾ: ജീഷ്മ, രാമചന്ദ്രൻ, വിജിഷ, ശ്രുതി. സംസ്കാരം ഞായറാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.