മാള: മേലഡൂർ വലിയവീട്ടിൽ പരേതനായ ഡേവിസിെൻറ ഭാര്യ മേഴ്സി (60) നിര്യാതയായി. മക്കൾ: ഫെബിത, എബി, മേബിൻ. മരുമക്കൾ: ടൈറ്റസ്, രോഷ്നി.