വളാഞ്ചേരി: വലിയകുന്ന് അംബാൾ പരേതനായ നെല്ലിക്കൽ ശങ്കരെൻറ ഭാര്യ പാറുക്കുട്ടി (72) നിര്യാതയായി. മക്കൾ: ജനാർദനൻ, മുരളി, സോമൻ, പുഷ്പജ, പരേതരായ ചന്ദ്രൻ, വിജയൻ. മരുമക്കൾ: സരോജിനി, അനിത, സുമ, ബേബി, ദാസൻ.