തിരുവനന്തപുരം: കല്ലയം പ്ലാവുവിള ബി.എസ്.എ ഭവനില്‍ മോഹനചന്ദ്രന് നായര്‍ (58) നിര്യാതനായി. ഭാര്യ: അജിതകുമാരി.മക്കള്‍: ലക്ഷ്മി മോഹന്‍, വിഷ്ണു മോഹന്‍. മരുമകന്: വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.