ഏങ്ങണ്ടിയൂർ: പനയംകുളങ്ങര ക്ഷേത്രം ട്രസ്റ്റിയും മഞ്ഞളാവിൽ തറവാട്ട് കാരണവരുമായ എം. ജനാർദനൻ നായർ (90) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: മനോരമ, ഗീതാഞ്ജലി, ഇന്ദുലേഖ. മരുമക്കൾ: കേശവൻ, സുധാകർ, സുധാകരൻ.