വാടാനപ്പള്ളി: പുതുക്കുളങ്ങര നാലകത്ത് വീട്ടിൽ ഷാഹുവിെൻറ മകൻ ബഷീർ (55) നിര്യാതനായി. മാതാവ്. നബീസ. ഭാര്യ. സൽമ. മക്കൾ: ബാസിത്ത്, ഷൈമ. മരുമകൻ: ജിബിൻ.