എരുമപ്പെട്ടി: കടങ്ങോട് മില്ല് സെൻററിന് സമീപം ഒഴിച്ചിരിഞ്ഞാലിൽ വീട്ടിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സുധീഷ്, സൂരജ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: സാന്ദ്ര, അഖില.