ആനയറ: കുടവൂർ പുളിക്കൽ ലെയിനിൽ കാട്ടിൽപുത്തൻവീട്ടിൽ പങ്കജാക്ഷൻ നായർ (68-വിശ്വഭാരതി) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. ബി. മക്കൾ: പ്രിയ, പ്രീതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.