തിരുവനന്തപുരം: മങ്ങാട് കുഴിവിള മലയം അശ്വതി ഭവനിൽ ശിവരാജൻ.ഡി (67) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ആതിര, ആരതി. മരുമക്കൾ: മധു, മനോജ്. സഞ്ചയനം സെപ്റ്റംബർ മൂന്നിന് രാവിലെ ഒമ്പതിന്.