മതിലകം: തീരദേശ മേഖലയിലെ പത്രം ഏജൻസി ഉടമയായിരുന്ന മതിലകം പഞ്ചായത്ത് കുളത്തിന് സമീപം പാമ്പിനെഴുത്ത് പരേതനായ അബ്ദുൽ ഹസ്സെൻറ മകൻ ഷംസുദ്ദീൻ (76) നിര്യാതനായി. ഭാര്യ: റഹീമാബീവി. മക്കൾ: ഷറഫുദ്ദീൻ (ദുബൈ), സൈഫുദ്ദീൻ (മസ്കത്), നസിയ, ബിൻസിയ. മരുമക്കൾ: നൗഷാദ് ബാബു (ഖത്തർ), സജീബ്, ഷാഹിന, ഷജീന.