തിരുവനന്തപുരം: ഭഗവതിനട കോട്ടയ്ക്കകത്ത് വീട്ടിൽ ശ്രീധരൻ നായർ (87) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ശശിധരൻ നായർ, അംബിക, വേണു. മരുമക്കൾ: ഗീതകുമാരി, വി.ജി. മധുസൂദനൻ നായർ, ശ്രീകല വി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.