എരുമപ്പെട്ടി: കുണ്ടന്നൂർ ചോരങ്ങത്ത് വീട്ടിൽ പാറേങ്ങാട്ടിൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: കവിത, മുരളീധരൻ. മരുമകൻ: സത്യനാഥ്.