മുട്ടട: മേലേ പനയറ, മഞ്ജുഷസ്, പി.എം.ആര്.എ-32ല് രാജമ്മ (96) നിര്യാതയായി. മക്കൾ: സോമശേഖരൻ, വിക്രമൻ, ശാന്തകുമാരി, രാധാമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.