ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പരേതനായ കൊല്ലാമ്പി മൊയ്തുണ്ണിയുടെ മകൻ ഇല്യാസ് (61) നിര്യാതനായി. ഭാര്യ: ബസരിയ്യ. മക്കൾ: ഷജീർ, ജഷീർ, നജില, ഷൈല. മരുമക്കൾ: നൗഷാദ്, അബുതാഹിർ, ഷാക്കിറ.