ദേശമംഗലം: തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി വടക്കേ വെള്ളടിയംകുന്നിൽ താമസിക്കുന്ന വെളുത്തേടത്ത് പറമ്പിൽ പരേതനായ ഹൈദ്രാസിെൻറ മകൻ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹമീദ്, ഇബ്രാഹീം കുട്ടി, സൈനുദ്ദീൻ, ശൈലജ. മരുമക്കൾ: സഫിയ, ഷാഹിദ, സാബിറ, ഷറഫുദ്ദീൻ.