കാട്ടായിക്കോണം: വടക്കതിൽ മേലെവീട്ടിൽ കെ. മാധവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: അംബി, ഷീല, സുരേഷ്. മരുമക്കൾ: ശശിധരൻ, ദീപ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.