മാള: പുത്തൻചിറ അപ്പാട്ട് വേലായുധെൻറ മകൻ രാധാകൃഷ്ണൻ (56) നിര്യാതനായി. മാതാവ്: ലീല . ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീരാജ്, സോണാലി. മരുമകൻ: പ്രബിൻ. സഹോദരങ്ങൾ: സുരേഷ്, രാജേഷ് അപ്പാട്ട് (സംസഥാന കമ്മിറ്റി അംഗം സി.പി.ഐ.എം.എൽ റെഡ്സ്റ്റാർ).