കുന്നംകുളം: ചൊവ്വന്നൂർ ഞാറക്കാട്ട് വീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. എരുമപ്പെട്ടി ഗവ. ഹൈസ്കൂൾ റിട്ട അധ്യാപികയാണ്. മക്കൾ: ബിജുപാൽ (പ്രസിഡൻറ്, പ്രസ് ക്ലബ്, കുന്നംകുളം), ബിന്ദു (അധ്യാപിക എരുമപ്പെട്ടി ഗവ. ഹൈസ്കൂൾ), മരുമക്കൾ: ഹരിദാസൻ, വിനിത (അധ്യാപിക, ബഥനി സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി പുണ്യതീരത്ത്.