ഗുരുവായൂർ: ആളൂർ കുംബാര കോളനിയിൽ പരേതനായ രാമെൻറ ഭാര്യ ചിന്നമ്മ (63) നിര്യാതയായി. മക്കൾ: സുജാത, രമേശ് (കുംബാര സമുദായ സഭ സംസ്ഥാന കമ്മിറ്റി അംഗം), സ്മൃതി, സുധീഷ്. മരുമക്കൾ: ദാസൻ, സുനിത, സുരൻ, അജിത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ആളൂർ കുംഭാര കോളനി ശ്മശാനത്തിൽ.