ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം ചെമ്പൻകാട്ടിൽ രാജപ്പെൻറ ഭാര്യ അമ്മു (70) നിര്യാതയായി. മക്കൾ: ദേവു, പൊന്നു കുട്ടൻ, സുന്ദരൻ, ചന്ദ്രൻ. മരുമക്കൾ: രാമകൃഷ്ണൻ, പാർവതി, സരിത, രജനി.