ആലത്തൂർ: എരിമയൂർ പള്ളിയ്ക്കൽ പറമ്പ് വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ കമറുന്നീസ (61) നിര്യാതയായി.
മക്കൾ: അബ്ദുൽ കരീം, അബുതാഹീർ, ഷംസുദ്ദീൻ, സഫിയ (മേട്ടുപാളയം). മരുമക്കൾ: മുംതാസ്, നസീമ, സംസത്ത്, ബഷീർ.