ആലത്തൂർ: കാവശ്ശേരി വാവുള്ള്യാപുരം കമ്മാന്തറ പുത്തൻവീട്ടിൽ പരേതനായ കുട്ടിയപ്പു ആശാരിയുടെ മകൻ രവികുമാർ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിതിൻ കുമാർ, നിഥിൻകുമാർ, അനഘ. സഹോദരങ്ങൾ: ജ്യോതികുമാർ, സുരേഷ് ബാബു.