ആലത്തൂർ: ഇരട്ടക്കുളം സ്ക്കൂളിന് സമീപം സിജിയ മൻസിലിൽ റിട്ട. ജയിൽ വാർഡൻ എ. കുഞ്ഞിക്കോയ (75) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: സിജിയ, സജീർ. മരുമക്കൾ: സിദ്ദീഖ് (സൗദി) ജെഫീന.