ചെര്‍പ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി പതിരിക്കുന്നത്ത് നാഗക്ഷേത്രത്തിലെ കാരണവർ താന്ത്രിക രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന ജാതവേദന്‍ നമ്പൂതിരി (86) നിര്യാതനായി. ഭാര്യ: ചെമ്മാണിയോട് പനയൂര്‍ മനക്കല് ദേവീ അന്തർജനം. മക്കള്‍: രുദ്രന് നമ്പൂതിരി, നീലകണ്ഠന് നമ്പൂതിരി, ഉമ (ചെറുവള്ളി മന, തൃശൂര്‍), ശ്രീദേവി (ഏപ്പുറത്ത് മന, എളവള്ളി), നവീന്‍.