പട്ടാമ്പി: പരുതൂർ കൈക്കുന്നത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (85) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, ഉണ്ണികൃഷ്ണൻ, ശങ്കുണ്ണിക്കുട്ടി, ഗീതാലക്ഷമി. മരുമക്കൾ: രാജൻ, വേശുട്ടി, സ്വപ്ന, ജ്യോതി.