മംഗലംപാലം: പേട്ടപ്പറമ്പിൽ ഇസ്മയിൽ റാവുത്തർ (87) നിര്യാതനായി. ഭാര്യ: പരേതയായ റാവിയ. മക്കൾ: ബഷീർ, ബദറുദ്ദീൻ, ജമാൽ, ജലീൽ, അസ്മാബി. മരുമക്കൾ: സൈഫുന്നീസ, നസീമ, ഫൗസിയ, റഷീന, സുബൈർ.