ഒറ്റപ്പാലം: കുണ്ടോപാടം പുത്തംകളം രാജഗോപാലൻ (62) മുംബൈയിൽ നിര്യാതനായി. മുംബൈയിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: അശ്വതി, അജിത. മരുമക്കൾ: ദിലീപ്, അനിൽകുമാർ.