ആനക്കര: പട്ടിത്തറ കോട്ടപ്പാടം ചീരാംപറമ്പില്‍ മുഹമ്മദാലി ഹാജി (87 ) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: സുഹറ, ആസിയ, സുലൈഖ, അബ്ദുൽഖാദര്‍ (ബാബു - സഫ ബോര്‍വെല്‍സ് കൂറ്റനാട് ), മുജീബ് റഹ്മാന്.