ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി കാവിൽ തൊടി കുഞ്ഞൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മനോജ്കുമാർ, രജനി മരുമക്കൾ: ഷീന, സുരേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.