ആറ്റിങ്ങല്‍: ആലംകോട് പള്ളിക്ക് സമീപം വാറുവിളാകത്ത് ഷാം മന്‍സിലില്‍ എം. അലിയാരുകുഞ്ഞ് (82) നിര്യാതനായി. ഭാര്യ: റസിയാബീവി. മക്കള്‍: ഷംനാദ്, ജീന. മരുമക്കള്‍: നാജിതബീഗം, ഷാനവാസ്.