ആറ്റിങ്ങല്‍: ചെറുവള്ളിമുക്ക് കല്യാണിക്കാവിള ലക്ഷംവീട്ടില്‍ പരേതനായ ശ്രീധരെൻറ ഭാര്യ ശാരദ (78) നിര്യാതയായി. മക്കള്‍: ഇന്ദിര, ശശി, ചന്ദ്രന്, രാജു, ഉദയകുമാര്‍. മരുമക്കള്‍: സിന്ധു, സരള, ബിന്ദു.