കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽവീട്ടിൽ നടരാജൻ ആചാരിയുടെ ഭാര്യ വിജയമ്മാൾ (74) നിര്യാതയായി. മക്കൾ: അംബിക, അജൻ, അജിത. മരുമക്കൾ: സോമൻ, ശിവൻ, ഷൈലജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.